Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
പെര്‍ള: എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന അര്‍ധവര്‍ഷിക കൗണ്‍സില്‍ പെര്‍ള സര്‍ക്കിള്‍ കൗണ്‍സില്‍ കാട്ടുക്കുക്ക ശൈശൈഖ് ജമലുല്ലൈലി ഇസ്ലാമിക്  കോംപ്ലക്‌സില്‍ സംഘടിപ്പിച്ചു. എസ് വൈ എസ് പെര്‍ള സര്‍ക്കിള്‍ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കാട്ടുക്കുക്കയുടെ അധ്യക്ഷതയില്‍ കാസര്‍ഗോഡ് ജില്ല പ്രവര്‍ത്തക സമിതി അംഗം അബൂബക്കര്‍ കാമില്‍ സഖാഫി ഉല്‍ഘാടനം ചെയ്തു. 

അബ്ദുല്‍ റഹ്മാന്‍ സഖാഫി ഉക്കിനടുക്ക, അഷ്‌റഫ് സഖാഫി ശേണി,ഗഫൂര്‍ കാട്ടുക്കുക്ക, ഷാഫി ഉക്കിനടുക്ക, സിയാന്‍ ബാന്‍ഗപദവ്, സിദ്ദീഖ് ബാങ്കപദവ്,തുടങ്ങിയവര്‍ സംബന്ധിച്ചു. 

കഴിഞ്ഞ 6 മാസത്തെ വിവിധ പദ്ധതികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി ഹകീം പെര്‍ള അവതരിപ്പിച്ചു. അബ്ദു സമദ് മദനി മണിയംപാറ സ്വാഗതവും അബ്ദുറസ്സാഖ് ഗുണാജെ നന്ദിയും പറഞ്ഞു.



Leave A Reply