എസ് വൈ എസ് പുത്തിഗെ സൗത്ത് സര്‍ക്കിള്‍ അര്‍ധ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു

പുത്തിഗെ: എസ് വൈ എസ് പുത്തിഗെ സൗത്ത് സര്‍ക്കിള്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു. സീതാംഗോളി യൂത്ത് സ്‌ക്വയറില്‍ നടന്ന കൗണ്‍സില്‍ സോണ്‍ ദഅ്‌വകാര്യ പ്രസിഡന്റ് ഇബ്‌റാഹിം സഖാഫി കര്‍ണൂര്‍ ഉദ്ഘാടനം ചെയ്തു. 

ഫൈസല്‍ സഖാഫി അധ്യക്ഷത വഹിച്ചു. സോണ്‍ സെക്രട്ടറി താജുദ്ദീന്‍ മാസ്റ്റര്‍, സലാം സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അശ്‌റഫ് സഖാഫി സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി മുഹ് യദ്ദീന്‍ ഹിമമി നന്ദിയും പറഞ്ഞു. 

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍