Friday, 16 August 2019

ആലൂര്‍ എം ജി എല്‍ എ സി സ്‌കൂള്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ആലൂര്‍: ആലൂര്‍ എം ജി എല്‍ എസി സ്‌കൂള്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രധാന അധ്യാപിക നോബി ടീച്ചര്‍ പതാക ഉയര്‍ത്തി. 

പിടിഎ പ്രസിഡണ്ട് അബൂബക്കര്‍ സാഹിബ്, മിസ്രിയ്യ ടീച്ചര്‍ ക്ലബ്ബ് പ്രവര്‍ത്തകരും, നാട്ടുകാരും സംബന്ധിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്കായി വിവിധ കായിക പര്യപാടികള്‍ സംഘടിപ്പിച്ചു.


SHARE THIS

Author:

0 التعليقات: