Thursday, 15 August 2019

ജി എച്ച് എസ് എസ് അംഗഡിമുഗര്‍ സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

അംഗഡി മുഗര്‍: രാജ്യത്തിന്റെ 73ാം സ്വാതന്ത്ര്യ ദിനാചരണം അംഗഡി മുഗര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആഘോഷിച്ചു. ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ് സുബ്രമണ്യ ഭട്ട് പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍ സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി.


SHARE THIS

Author:

0 التعليقات: