Wednesday, 7 August 2019

സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ സുന്നീ നേതാക്കള്‍ അനുശോചിച്ചു

ദേളി: സുല്‍ത്താന്‍ ഗോള്‍ഡ് ഉടമയും സജീവ സുന്നീ പ്രവര്‍ത്തകനും സ്ഥാപനങ്ങളുടെ സഹകാരിയുമായ സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സമസ്ത വൈസ് പ്രസിഡന്റ് എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, സഅദിയ്യ പ്രസിഡന്റ്  സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, സമസ്ത മുശാവറ അംഗം ബേക്കല്‍ ഇബ്രാഹീം മുസ്‌ലിയാര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍  കല്ലക്കട്ട, പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ്  മുനീറുല്‍ അഹദല്‍ തങ്ങള്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍  കണ്ണവം, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി    അബ്ദുല്‍ ഖാദിര്‍ സഅദി അനുശോചിച്ചു.


SHARE THIS

Author:

0 التعليقات: