Wednesday, 14 August 2019

ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി വഫാത്ത് ദിന അനുസ്മരണ സംഗമം സമാപിച്ചു

മഞ്ചേശ്വരം: ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി വഫാത്ത് ദിന അനുസ്മരണ സംഗമം  സമാപിച്ചു. 
ശൈഖുനാ സ്വാലിഹ് സഅദി തളിപറമ്പ് നേതൃത്വം നല്‍കി. ഹുസൈന്‍  സഅദി കെ.സി റോഡ് അനുസ്മരണ പ്രഭാഷണം നടത്തി.  പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സക്കരിയ്യ ഫൈസി, മൂസല്‍ മദനി അല്‍ ബിഷാറ, സുലൈമാന്‍ കരിവള്ളൂര്‍, സുലൈമാന്‍ സഖാഫി ദേശാങ്കുളം,  ഷെരീഫ് ബാഖവി, ഉമറുല്‍ ഫാറൂഖ് മദനി, സിദ്ധീഖ് സഖാഫി ബായാര്‍, ശാഫി സഅദി ശിറിയ, മുഹമ്മദ് സഖാഫി തോക്കെ, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, നിയാസ് സഖാഫി ആനക്കല്ല്, ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, ഹസന്‍ കുഞ്ഞി മള്ഹര്‍, സിദ്ധീഖ് സഅദി  മഞ്ചേശ്വരം, ഉസ്മാന്‍ ഹാജി സൈഗം തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: