Monday, 26 August 2019

സഅദിയ്യ റീച്ച്, ബദിയഡുക്ക സോണ്‍ ബഹുജന കണ്‍വെന്‍ഷന്‍ ബുധനാഴ്ച

ബദിയഡുക്ക: സഅദിയ്യ റീച്ച് ബദിയഡുക്ക സോണ്‍ ബഹുജന കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 28 ബുധനാഴ്ച ഉച്ചക്ക് 2:30ന് ഖസാന ഷോപ്പിംഗ് കോംപ്ലക്‌സ് ബദിയഡുക്കയില്‍ വെച്ച് നടക്കും. 

സയ്യിദ് അലവി തങ്ങള്‍ അര്‍ളടുക്ക പ്രാര്‍ത്ഥന നടത്തും. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്യും. അശ്്‌റഫ് ജൗഹരി എരുമാട് മുഖ്യ പ്രഭാഷണം നടത്തും. ഇസ്മായില്‍ സഅദി പാറപ്പള്ളി, ബഷീര്‍ സഖാഫി കൊല്യം, എം പി അബ്ദുല്ല ഫൈസി നെക്രാജെ, അബൂബക്കര്‍ സഅദി നെക്രാജെ, ഇബ്രാഹിം ദാരിമി ഗുണാജെ, എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഷേണി, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, എ കെ സഖാഫി കന്യാന, ഫൈസല്‍ സൈനി സഖാഫി പെര്‍ഡാല സംബന്ധിക്കും. അബൂബക്കര്‍ ഫൈസി കുമ്പഡാജെ സ്വാഗതവും അബ്ദുല്‍ വാഹിദ് സഖാഫി നന്ദിയും പറയും.


SHARE THIS

Author:

0 التعليقات: