Tuesday, 6 August 2019

എസ് എസ് എഫ് ആദൂര്‍ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു

ആദൂര്‍: എസ് എസ് എഫ് ആദൂര്‍ സെക്ടര്‍ സാഹിത്യേന്ധവ് സമാപിച്ചു സമാപന സമ്മേളനം എസ് വൈ എസ് മുള്ളേരിയ സോണ്‍ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബീദിന് മുത്തുകോയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം ഉദ്ഘാടനം ചെയ്തു, ഫാറുഖ് ഹിമമി അഹ്‌സനി അധ്യക്ഷത വഹിച്ചു എസ് എസ് എഫ് ജില്ല സെക്രട്ടറി ഹസൈനാര്‍ മിസ്ബാഹി പരപ്പ അനുമോദന പ്രഭാഷണം നടത്തി  

കരിം ജൗഹരി ഗാളിമുഖ, റഹിം
സഅദി പരപ്പ, ഹാരിസ് ഹിമമി സഖാഫി, സിദ്ധിഖ്ഹാജി പുത്തപ്പലം, ജമാലുദ്ധീന്‍ സഖാഫി, ഉമൈര്‍ ഹിമമി, ഇര്‍ഷാദ് മയ്യളം, ഇസ്മായില്‍ ആലൂര്‍, ടി എം അബ്ദുല്ല പുളിയടി, എ അബുബക്കര്‍, അലി മാസ്റ്റര്‍ കുണ്ടാര്‍, സഫ് വാന്‍ സഖാഫി ആദൂര്‍, അലി സഖാഫി ആദൂര്‍ പള്ളം, ജഅഫര്‍ സഖാഫി, റഹ്മത്ത് നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹിസാമുദ്ധീന്‍ ഹിമമി സ്വാഗതവും റിയാസ് മഞ്ഞംപാറ നന്ദിയും പറഞ്ഞു.



ഫോട്ടോ:
എസ് എസ് എഫ് ആദൂര്‍ സെക്ടര്‍ സാഹിത്യോത്സവ് സമാപന സംഗമം എസ് വൈ എസ് മുള്ളേരിയ സോണ്‍ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുകോയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം ഉദ്ഘാടനം ചെയ്യുന്നു.


SHARE THIS

Author:

0 التعليقات: