മയ്യിത്ത് നിസ്‌കരിക്കുക

പുത്തിഗെ: മുഹിമ്മാത്ത് വൈസ് പ്രസിഡന്റായിരുന്ന ഉപ്പള സി അബ്ദുല്ല മുസ്ലിയാരുടെ ഭാര്യ റുഖിയ ഹജ്ജുമ്മ, സ്വാലിഹ് ഹാജി മുക്കൂടിന്റെ മാതാവ് ഖദീജ ഹജ്ജുമ്മ, ലണ്ടന്‍ മുഹമ്മദ് ഹാജിയുടെ അനുജന്‍ അബ്ദുല്‍ റഹ്മാന്‍ മണ്ണംകുഴി, ബന്തിയോട് മീപ്പിരിയിലെ നജാത്ത്, ആമിന കണ്ടിഗെ, ഹംസ ബിലാല്‍ നഗര്‍ ബേക്കല്‍, എന്നിവരുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാന്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അഭ്യര്‍ത്ഥിച്ചു.  

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍