Thursday, 29 August 2019

മയ്യിത്ത് നിസ്‌കരിക്കുക

പുത്തിഗെ: മുഹമ്മദ് കുഞ്ഞി കരിങ്കല്‍ അംഗഡിമുഗര്‍, മൊയ്തീന്‍ കുഞ്ഞി ഹാജി പുത്തിരിയടുക്ക ചട്ടഞ്ചാല്‍, എന്‍ എ 
 അബ്ദുള്ള (കുഞ്ഞിച്ച) ഊജംപദവ് എന്നിവരുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാന്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അഭ്യര്‍ത്ഥിച്ചു.


SHARE THIS

Author:

0 التعليقات: