ഏണിയാടി ജമാഅത്ത് ജിസിസി കമ്മിറ്റിക്ക് നവസാരഥികള്‍

ദുബായ്: ഏണിയാടി  ജമാഅത്ത്  ജിസിസി കമ്മിറ്റിക് പുതിയ ഭാരവാഹികള്‍.  തിങ്കളാഴ്ച ചേര്‍ന്ന ജിസിസി ജനറല്‍ ബോഡി യോഗത്തില്‍   അബ്ബാസ് കുവൈത്ത് പ്രസിഡണ്ടും ഷാഫി ഹാജി മാനടുക്കം സഊദി   സെക്രട്ടറിയായും ടി കെ മുഹമ്മദ്   അബുദാബി ട്രഷറായും ഐക്യ ഖണ്ഡേന തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: ജലീല്‍ എ എ, കോഡിനേറ്റര്‍, വൈ:പ്രസിഡന്റ്: ഷെമീര്‍ പി എ ദുബായ്, അബൂബക്കര്‍ എം ടി ബഹ്റൈന്‍, ഷമീര്‍ അംജദി   ജോ:സെക്രട്ടറി: ഇബ്രാഹിം അംജദി, ഇഖ്ബാല്‍ പി എ ദുബായ്, റിയാസ് വളപ്പില്‍. കോര്‍ഡിനേറ്റര്‍: ഷിഹാബ് സുല്‍ത്താന്‍ (ദുബായ് ), ഷെരീഫ് പട്ടു (സൗദി ) നൗഷാദ് കപ്പണ (അബുദാബി) സുബൈര്‍ കെ എം (കുവൈറ്റ് )  അജീബ് പനയില്‍ (ഒമാന്‍)  ശറഫുദ്ധീന്‍ എം ടി (ബഹ്റൈന്‍).

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍