Thursday, 1 August 2019

ഹജ്ജ് ചെയര്‍മാന് സീകരണം നല്‍കി

മദീന: പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാന്‍ എത്തിയ കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ഉസ്താദ് സി മുഹമ്മദ് ഫൈസിയെ മദിന എര്‍പോര്‍ട്ടില്‍ കൂറ്റമ്പാറ അബ്ദു റഹുമാന്‍ ദാരിമി ഉസ്താദ് ന്റെ നേതൃത്വത്തില്‍  ഐ സി എഫ്  നേതാക്കള്‍ സ്വികരണം നല്‍കി.

ഐ സി എഫ്  സൗദി നാഷണല്‍ പബ്ലിക് പ്രസിഡന്റ് യുസുഫ് സഅദി ബംബ്രാണ, ഐ സി എഫ് മദിന ജന: സെക്രട്ടറി  അബ്ദുല്‍ കരീം സഖാഫി, സംഘടന കാര്യപ്രസിഡന്റ് അബ്ദുറഹ്മാന്‍ മച്ചമ്പാടി, മദിന മര്‍കസ് പ്രസിഡന്റ് മുസ്തഫ സഖാഫി അല്‍ അസ്ഹരി, ഹജ് വെല്‍ഫെയര്‍ സെക്രട്ടറി ജലീല്‍ ഇരുട്ടി, സാജിദ് സഖാഫി കണ്ണൂര്‍, ഉമ്മര്‍ മക്ക ബജറ്റ്, റഫീഖ് തലയാട് എന്നിവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: