Sunday, 11 August 2019

നവീകരിച്ച കര പള്ളി ഉദ്ഘാടനം ഇന്ന്

മുഗു: പുനര്‍നിര്‍മാണം നടത്തിയ കര പള്ളിയുടെ ഉദ്ഘാടനം ആഗസ്റ്റ് 11 ഞായര്‍ മഗ് രിബ് നിസ്‌കാരത്തിന് നേതൃത്വം നല്‍കി സ്ഥലം ഖത്തീബ് സയ്യിദ് ജമലുല്ലൈലി തങ്ങള്‍ നിര്‍വ്വഹിക്കും. 

ജാഫര്‍ ഹിമമി സഖാഫി, അബ്ദുല്‍ ലത്തീഫ് സുഹ് രി, അബ്ദുല്ല സഅദി, ഫൈസല്‍ സഖാഫി,എം എ മുഹമ്മദ് കുഞ്ഞി ഹാജി, ഹമീദ് ടി, ടി എസ് മുഹമ്മദ് തോട്ടം, യു എ ഇ കമ്മിറ്റിയുടെയും ഗള്‍ഫ് സര്‍ക്കിള്‍ കമ്മിറ്റിയുടെയും ഭാരവാഹികളായ റസാഖ് മളി, സി പി മുഹമ്മദ് കുഞ്ഞി, അസീസ് എം ടി, ടി മുഹമ്മദ് തോട്ടം തുടങ്ങിയവര്‍ സംബന്ധിക്കും


SHARE THIS

Author:

0 التعليقات: