Saturday, 10 August 2019

കോഴിക്കോട്-ഷൊര്‍ണൂര്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് നിന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. ചാലിയാര്‍ പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചത്. ഇതുവഴിയുള്ള പാസഞ്ചറുകളടക്കം റദ്ദാക്കിയിട്ടുണ്ട്.


SHARE THIS

Author:

0 التعليقات: