Monday, 5 August 2019

മുഹിമ്മാത്തില്‍ പ്രവാസി ദൂആ മജ്‌ലിസ് സമാപിച്ചു

പുത്തിഗെ: മുഹിമ്മാത്തിന്റെ സഹകാരികളായ പ്രവാസികളുടെ സംഗമവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു.സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സമാപന പ്രാര്‍ത്ഥനക്ക് അബ്ദുല്‍ ഗഫൂര്‍ ബാഖവി നേതൃത്വം നല്‍കി.


അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഫത്താഹ് സഅദി, സിദ്ധീഖ് സഖാഫി ഉര്‍മി, അശ്‌റഫ് സഖാഫി ഗോസാഡ, അബ്ദുല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 


SHARE THIS

Author:

0 التعليقات: