Saturday, 3 August 2019

പ്രവാസി സംഗമവും ദുആ മജ്‌ലിസും ഞായറാഴ്ച

പുത്തിഗെ: മുഹിമ്മാത്തിന്റെ പ്രവാസികളായ സഹകാരികളുടെ സംഗമവും ദുആ മജ്‌ലിസും ഞായറാഴ്ച രാവിലെ 11 മണിക്ക് മുഹിമ്മാത്തില്‍ നടക്കും. 

ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദുല്‍ അന്‍വര്‍ തങ്ങള്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി, അബ്ദുല്‍റഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതവും അബൂബക്കര്‍ കാമില്‍ സഖാഫി നന്ദിയും പറയും.


SHARE THIS

Author:

0 التعليقات: