Saturday, 3 August 2019

ശറഫുല്‍ ഉലമ അബ്ബാസ് ഉസ്താദ് അനുസ്മരണം മുംബൈയില്‍ ഞായറാഴ്ച

മുംബൈ: അല്‍ മദീന മുംബൈ കമ്മിറ്റി സംഘടിപ്പിക്കുന്ന ശറഫുല്‍ ഉലമ അബ്ബാസ് ഉസ്താദ് അനുസ്മരണവും ദ്വിഖ്‌റ് ദുഹ മജ്ലിസും ഞായറാഴ്ച രാത്രി 9 മണിക്ക് കേരള മുസ്ലിം ജമാഅത്ത് ഹാളില്‍ വെച്ച് നടക്കും.


SHARE THIS

Author:

0 التعليقات: