Monday, 26 August 2019

മുംബൈയില്‍ മലയാളി യുവാവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

മുംബൈ: മുംബൈയില്‍ മലയാളി യുവാവിനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.

മെട്രോ ബോംബെ ഒസ്പ്പിറ്റലിന്
മുന്നില്‍ ഇളനീര്‍ കച്ചവടം ചെയ്യുന്ന പാലക്കാട് ജില്ലക്കാരനായ മുഹമ്മദലിയാണ് കൊല്ലപ്പെട്ടത്.  മുഹമ്മദലിയുടെ കടക്ക് മുന്നില്‍ മദ്ധ്യപിക്കുന്നതിനെ എതിര്‍ത്തതിന് സമുഹിക ദ്രോഹികള്‍ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

പരിസര വാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സമുഹ്യ പ്രവര്‍ത്തകന്‍ ടി വി കെ അബ്ദുല്ല ഇടപെട്ട് മയ്യത്ത് നാട്ടില്‍ കൊണ്ട് പോകുന്നതിനും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനുമടക്കമുളള സഹായങ്ങള്‍ ചെയ്തു



SHARE THIS

Author:

0 التعليقات: