Saturday, 3 August 2019

മെട്രോ ദര്‍ഗയില്‍ മൗലൂദ് ഞായറാഴ്ച

മുംബൈ: മെട്രോ ധേബിതലാവ് ബഹവുദ്ധീന്‍ ഷാ ബാവ വലിയുളള  അവരുകളൂടെ 306മത് ഉറൂസ് മുബാറക് ഭാഗമായി മലയാളി മുസ്ലിം കൂട്ടായ്മ സംഘടിപ്പിക്കുന്ന മൗലിദ് മജ്ലിസും കൂട്ടുപ്രാര്‍ത്ഥനയും അന്നദാനവും ഓഗസ്റ്റ് 4 ഞായറാഴ്ച ഉച്ചയ്ക്ക് ളുഹ്‌റ് നിസ്‌കാര ശേഷം ദര്‍ഗ പരിസരത്തുള്ള പള്ളിയില്‍ നടക്കും.


SHARE THIS

Author:

0 التعليقات: