Sunday, 11 August 2019

എം എ ഖാസിം മുസ്ലിയാര്‍ നിര്യാതനായി

കാസര്‍കോട്: ഇ കെ സമസ്ത മുശാവറ അംഗവും ബദ് രിയ നഗര്‍ ഇമാം ശാഫി അക്കാദമി ചെയര്‍മാനുമായ പ്രമുഖ പണ്ഡിതന്‍ എം എം ഖാസിം മുസ്ലിയാര്‍ നിര്യാതനായി.


ഭാര്യ : ബീഫാത്തിമ, മക്കള്‍: നിസാര്‍, അല്‍ത്താഫ്, നസീബ, നസീല.




SHARE THIS

Author:

0 التعليقات: