Sunday, 25 August 2019

കരിങ്കല്‍ മുഹമ്മദ് കുഞ്ഞി നിര്യാതനായി

അംഗഡിമുഗര്‍:  മുഹിമ്മാത്തിന്റെയും സുന്നീ സംഘടനകളുടെയും സഹകാരിയായിരുന്ന കരിങ്കല്‍ മുഹമ്മദ് കുഞ്ഞി ( 75)നിര്യാതനായി. 

മുഹിമ്മാത്ത് കുവൈറ്റ് കമ്മിറ്റി പ്രസിഡന്റ് ശമീം കന്തലിന്റെ ഭാര്യ പിതാവാണ്. 


ഭാര്യ: ഖദീജ, മക്കള്‍: അബ്ദുല്‍ റഹ്മാന്‍, ത്വാഹാ, നുസൈഫ്, സുഹറ, മിസിരിയ്യ, നസീറ, ഹാരിസ, മരുമക്കള്‍: സഫറുള്ള, അബ്ദുള്ള, ഷമീം, റംഷീര്‍,  സമീറ, സാജിദ


SHARE THIS

Author:

0 التعليقات: