Thursday, 8 August 2019

മൊഗ്രാലിലെ കെ.എം. മുഹമ്മദ്കുഞ്ഞി നിര്യാതനായി

മൊഗ്രാല്‍: മൊഗ്രാലിലെ പരേതനായ ഹസന്‍ കുഞ്ഞിയുടെ മകന്‍ മുഹമ്മദ്കുഞ്ഞി (68) നിര്യാതനായി. ഭാര്യ: ആഇശ. മക്കള്‍: യാസീന്‍, സക്കീന, സാറ, സൗദ, റുക്‌സാന. മരുമക്കള്‍: മുഹമ്മദ് (യാഹു), പി.വി. ബദറുദ്ദീന്‍, ഇബ്‌റാഹിം, പരേതനായ റസാക്, ഫര്‍സാന. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്ല, ആമിന, നഫീസ, ഖദീജ, ആഇശ. 


SHARE THIS

Author:

0 التعليقات: