Wednesday, 7 August 2019

മര്‍ദ്ദളി അബ്ദുല്‍ റഹിമാന്‍ നിര്യാതനായി

വിദ്യാനഗര്‍: കോപ്പയിലെ മര്‍ദളി അബ്ദുല്‍ റഹ്മാന്‍ (49) നിര്യാതനായി. ദാരാളി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സജീവ പ്രവര്‍ത്തകനാണ.് പരേതനായ അലി-മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ ഫൗസിയ. റിസ്‌വാന്‍ അലി ഏക മകനാണ്.
മുട്ടത്തൊടി മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. 


SHARE THIS

Author:

0 التعليقات: