Wednesday, 28 August 2019

പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം സാദാത്ത് ആണ്ട് നേര്‍ച്ച; സ്വാഗത സംഘം രൂപീകരിച്ചു

ബദിയടുക്ക: പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂമില്‍ വര്‍ഷംതോറും നടത്തി വരുന്ന സദാത്തീങ്ങളുടെ ആണ്ട് നേര്‍ച്ച 2019 സെപ്റ്റംബര്‍ 14ന് നടക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപികരിച്ചു. 

രക്ഷാധികരിയായി സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സീതി കുഞ്ഞി മുസ്ലിയാര്‍ കന്യാന, കെ.എച്ച് അബ്ദുല്ല മാസ്റ്റര്‍, ബഷീര്‍ സഖാഫി കൊല്യം. ചെയര്‍മാന്‍: സിദ്ദീഖ് ഹനീഫി അന്നടുക്ക, വൈസ് ചെയര്‍മാന്മാര്‍: കെ.കെ അലി ഹാജി കന്യാന, വടകര മുഹമ്മദ് ഹാജി, അബ്ദുറഹ്മാന്‍ കന്യാന. ജനറല്‍ കണ്‍വീനര്‍: കെ.എന്‍. ഇബ്രാഹിം കണ്‍വീനര്‍:  എ.കെ സഖാഫി കന്യാന, അഷ്‌റഫ് പുണ്ടൂര്‍, ഹാരിസ് കന്യാന. ഫിനാന്‍സ് സെക്രട്ടറി: മമ്മിഞ്ഞി ഹാജി മാവിനകട്ട. മീഡിയ: ഹമീദലി മാവിനകട്ട, സാബിത് ബദിയടുക്ക.  പ്രചരണം: ശരീഫ് കന്യാന, ദാവൂദ് പഞ്ചിക്കല്‍. എസ്‌ക്യൂട്ടീവ് മെമ്പര്‍മാര്‍:  ഇഖ്ബാല്‍ അലങ്കോള്‍, ഹാഫിള് എന്‍.കെ.എം ബെളിഞ്ച, ജലീല്‍ പഞ്ചിക്കല്‍, അബൂബക്കര്‍ ഫൈസി കുമ്പഡാജെ, അബ്ദുല്ല സഅദി തുപ്പക്കല്‍, ജാബിര്‍ മാര്‍പിനടുക്ക ബഷീര്‍ അന്തക്കോട്, അബ്ദുറഹ്മാന്‍ പിലാങ്കട്ട, ബഷീര്‍ സി.എച്ച്, അബ്ദുല്‍ അസീസ് മാര്‍പിനടുക്ക, അബ്ദുല്ല പഞ്ചിക്കല്‍, അബ്ദുര്‍റഹ്മാന്‍ മാര്‍പിനടുക്ക, റസൂദ് നെക്രാജെ, ശംസുദ്ധീന്‍ കരുവത്തടുക്ക, അന്‍വര്‍ സി.എച്ച്, അഷ്‌റഫ് സി.എച്ച്, സുബൈര്‍ കരുവത്തടുക്ക, റഫീഖ് അന്തക്കോട് എസ്.മുഹമ്മദ് മുസ്ലിയാര്‍, അബ്ദുര്‍റഹ്മാന്‍ സാലുഗോളി, മുഹമ്മദ് ബാറഡുക്ക തുടങ്ങിയവരെ തിരഞ്ഞെടുത്തു


SHARE THIS

Author:

0 التعليقات: