Thursday, 8 August 2019

മാസാന്ത ബദ്‌രിയ്യ: മജ്ലിസ് വെള്ളിയാഴ്ച

ചൗക്കി: പെരിയടുക്ക ബദ്രിയ്യ എജ്യു സെന്റ്ററില്‍  ബദ്രിയ്യ: മജ് ലിസ്  ആഗസ്ത് 9 വെള്ളിയാഴ്ച രാത്രി 7 മണിക്ക്  നടക്കും. സയ്യിദ് ഹാഫിള്  ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. സുലൈമാന്‍ സഖാഫി ദേശാംകുളം ഉല്‍ബോധന ഭാഷണം നടത്തും. 

മുസ്തഫ ഹനീഫി, ഉമര്‍ ഹിമമി അല്‍ അഹ്‌സനി കാമില്‍ സഖാഫി,  സഹീദ് സഅദി കെ.എം. അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ഖാദിര്‍ സഅദി പയോട്ട,  അഷ്‌റഫ് സഅദി ആരിക്കാടി, മുഹമ്മദ് തമീം അഹ്‌സനി ,ഉമറുല്‍ ഫാറൂഖ് ഹിമമി കാമില്‍ സഖാഫി, മുനീര്‍ സഅദി നെല്ലിക്കുന്ന്, ബഷീര്‍ മിസ്ബാഹി എരിയാല്‍, ഹകീം സഖാഫി മജല്‍, മുഹമ്മദ് ജദീര്‍ ഹിമമി മലങ്കര, പയ്യക്കി മുഹമ്മദാജി , സലിം കോപ്പ,  മൊയ്തു കെ.എം,എ.കെ കമ്പാര്‍, അബദുല്ല മല്ലം ,ഹസൈനാര്‍ ചൗക്കി   സംബന്ധിക്കും


SHARE THIS

Author:

0 التعليقات: