Friday, 9 August 2019

സഅദിയ ഗോള്‍ഡന്‍ ജൂബിലി കലണ്ടര്‍ പ്രകാശനം ചെയ്തു

ദേളി:ഡിസംബര്‍ 27,28, 29 തിയ്യതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി കലണ്ടര്‍ പ്രകാശനം ചെയ്തു. 

സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, ബേക്കല്‍ ഇബ്റാഹീം മുസ്ലിയാര്‍, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സയ്യിദ് അശ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ഉമര്‍ അസ്സഖാഫ് മന്‍ശര്‍,സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ശാഫി സഅദി ബാംഗ്ലൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, നൂര്‍ മുഹമ്മദ് ഖത്തര്‍, സത്താര്‍ ചെമ്പരിക്ക, തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: