Thursday, 29 August 2019

മുള്ളേരിയ്യ സോണ്‍ സഅദിയ്യ റീച്ച് പ്രൗഢ സമാപ്തി

മുള്ളേരിയ്യ: ജാമിഅ സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെഭാഗമായി സഅദിയ്യ റീച്ച് ബഹുജന കന്‍വേഷന്‍  അഹ്ദലിയ്യ സെന്ററില്‍ പ്രൗഢമായി സമാപിച്ചു..സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുകോയ തങ്ങള്‍ കണ്ണവം തങ്ങള്‍ അധ്യക്ഷത വഹിച്ചു.

സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍, അല്‍ അഹ്ദല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി . സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ അസ്സഖാഫ് മഞ്ഞംപാറ ഉദ്ഘാടനം നിര്‍വ്വഹിച്ചു . കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി വിശവതരണം നടത്തി . സഅദിയ്യ മുദരിസ് സ്വാലിഹ് സഅദി , സയ്യിദ് ആലൂര്‍ തങ്ങള്‍, പ്രസംഗിച്ചു. 

റഫീഖ് സഅദി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തി സയ്യിദ് മുത്തു തങ്ങള്‍ അസ്സഖാഫ് മഞംപാറ, സയ്യിദ് അബ്ദുല്ലാഹ് അസ്സഖാഫ് ഇമ്പിച്ചി തങ്ങള്‍ ഖലില്‍ സ്വലാഹ് എന്നിവര്‍ ആശിര്‍വദിച്ചു.മുഹമ്മദ് തങ്ങള്‍ ആദൂര്‍, ജലാലുദ്ദീന്‍ കാമില്‍ സഖാഫി കുണ്ടര്‍, ഹുസൈന്‍ തങ്ങള്‍ ആദൂര്‍, നിസാര്‍ സഖാഫി ആദൂര്‍, സലാം പള്ളങ്കോട്, അബ്ദുല്‍ റസാഖ് സഖാഫി പള്ളങ്കോട്, ഖാസിം നഈമി കിന്നിംങ്കാര്‍, പി എസ് മുഹമ്മദ് കുഞ്ഞി പള്ളങ്കോട്, ഉമര്‍ സഖാഫി മയ്യളം, 
അബ്ദുല്ല പൊവ്വല്‍, ഹനീഫ് സഅദി പള്ളത്തൂര്‍,  ഇല്ല്യാസ് കൊറ്റുമ്പ, മൂസ സഖാഫി മാതാപുരം, സൂഫി മദനി കൊമ്പോട്,സിദ്ദിഖ് ഹാജി പൂത്തപ്പലം, 
അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം,ഹമീദ് ഹാജി പള്ളത്തൂര്‍, കരിം ജൗഹരി ഗാളിമുഖം,
റഹിം സഅദി പരപ്പ തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു . ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ സ്വാഗതവും സിദ്ദിഖ് പൂത്തപ്പലം ന്ദിയും പറഞ്ഞു. 


SHARE THIS

Author:

0 التعليقات: