Thursday, 1 August 2019

ബിഎ അലി മൊഗ്രാല്‍ സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി കോ.ഓഡിനേറ്റര്‍

ദേളി: സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി കേന്ദ്ര സംഘാടക സമിതി കോ.ഓഡിനേറ്ററായി കേരള മുസ് ലിം ജമാഅത്ത് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ബിഎ അലി മൊഗ്രാലിനെ, പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തെരഞ്ഞെടുത്തു. 

ള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതം പറഞ്ഞു. അലി മൊഗ്രാല്‍ ഫോണ്‍ 9847602921.


SHARE THIS

Author:

0 التعليقات: