Wednesday, 7 August 2019

എസ് എസ എഫ് ആദൂര്‍ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു; ആദുര്‍ റഹ്മത്ത് നഗര്‍ യൂണിറ്റ് ജേതാക്കളായി

ആദൂര്‍: എസ് എസ് എഫ് ആദൂര്‍ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു 8 യൂണിറ്റ് പ്രതിഭകള്‍ മാറ്റുരച്ച പരിപാടിയില്‍ 358 പൊയിന്റ് നേടി ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റ് ഓന്നം സ്ഥാനവും, 254 പൊയിന്റ് നേടി ആദൂര്‍ യൂണിറ്റ് രണ്ടാം സ്ഥാനവും, 168 പൊയിന്റ് നേടി മഞ്ഞംപാറ യൂണിറ്റ് മുന്നാം സ്ഥാനവും നേടി.

കൊറ്റുമ്പ യൂണിറ്റിലെ അന്‍ഷിഫ് കലാപ്രതിഭയും ആദുര്‍ റഹ്മത്ത് നഗര്‍ യൂണിറ്റിലെ ദാവുദ് ബിഎ സര്‍ഗ്ഗ പ്രതിഭായയും തിരഞ്ഞടുത്തു.

 സയ്യിദ് യഹ് - യല്‍ ഹൈദ്രുസി, ജമാലുദ്ധീന്‍ സഖാഫി ആദൂര്‍ ,സിദ്ധീഖ് ഹാജി പൂത്തപ്പലം, കരിം ജൗഹരി ഗാളിമുഖ ,ഫാറുഖ് അഹ്‌സനി റഹ്മത്ത് നഗര്‍ തുടങ്ങിയവര്‍ അവര്‍ഡുകള്‍ വിതരണം ചെയ്തു.




SHARE THIS

Author:

0 التعليقات: