Friday, 30 August 2019

എസ് എസ് എഫ്‌ ബദിയഡുക്ക ഡിവിഷന്‍ സാഹിത്യോത്സവിന് ഉജ്വല പരിസമാപ്തി

ബദിയഡുക്ക: കന്യാന പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂമില്‍ നടന്ന എസ് എസ് എഫ്‌
ബദിയഡുക്ക ഡിവിഷന്‍ സാഹിത്യോത്സവ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. 

കലയും സാഹിത്യവും എല്ലാ കാലത്തും പ്രാധാന്യം അര്‍ഹിക്കുന്ന പ്രവര്‍ത്തനമാണെന്നും വിദ്യാര്‍ത്ഥികളുടെ ജീവിതത്തിന് കരുത്തു പകരുന്നതാണെന്നും  എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. 
ബദിയഡുക്ക ഒന്നും നെല്ലിക്കട്ട, കുമ്പഡാജെ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 

പരിപാടിയില്‍ ഫൈസല്‍ സൈനി അധ്യക്ഷത വഹിച്ചു. സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍ ബാ ഹസന്‍ പഞ്ചിക്കല്‍ ട്രോഫി സമ്മാനിച്ചു. മത-സാമൂഹിക -രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. റസൂദ്
നെക്രാജെ സ്വാഗതവും മഹ്ശൂഖ് നന്ദിയും പറഞ്ഞു. 


SHARE THIS

Author:

0 التعليقات: