Tuesday, 6 August 2019

ചെങ്കള സെക്ടര്‍ സാഹിത്യോത്സവ് ;കലാ കീരടം എര്‍മാളത്തിന്

സ്റ്റാര്‍നഗര്‍ : ചെങ്കള സെക്ടര്‍ സാഹിത്യോത്സവില്‍ എര്‍മാളം യൂണിറ്റ് ജേതാക്കളായി. നിലവിലെ ജേതാക്കളായ ചേരൂര്‍ യൂണിറ്റ് 287 പോയിന്റിനെ മറികടന്ന് 350 പോയിന്റ് നേടിയാണ് എര്‍മാളം ഒന്നാമതെത്തിയത്. 

റഹ്മാനിയ നഗര്‍ സ്റ്റാര്‍ നഗര്‍ എന്നീ യൂണിറ്റുകള്‍ മൂന്നും നാലും കരസ്ഥമാക്കി.

വിജയികള്‍ക്ക് അബ്ബാസ് സഖാഫി ചേരൂര്‍. റസാഖ് സഖാഫി കോട്ടക്കുന്ന് . എം അബൂബക്കര്‍ ഹാജി സ്റ്റാര്‍ നഗര്‍ .ശാഫി ഹാജി. എം ടി നാസര്‍. സി സിദ്ധിഖ് ഹാജി ട്രോഫികള്‍ സമ്മാനിച്ചു.




SHARE THIS

Author:

0 التعليقات: