Saturday, 24 August 2019

മഴവില്‍ നിലാവ് സമാപിച്ചു

കാസര്‍കോട്: എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഴവില്‍ നിലാവ് സമാപിച്ചു.

എസ് എസ് എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദലിന്റെ അധ്യക്ഷതയില്‍ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഷ്ഹര്‍ പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. സഫ് വാന്‍ കോട്ടുമല വിഷയാവതരണം നടത്തി.

അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുറഹ്മാന്‍ എരോല്‍, ഫാറൂഖ് പൊസോട്ട്, ഹസൈനാര്‍ മിസ്ബാഹി, കരീം ജൗഹരി ഗാളിമുഖം, ശാഫി ബിന്‍ ശാദുലി, നംഷാദ് ബേക്കൂര്‍, കബീര്‍ സഖാഫി ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

ശക്കീര്‍ എം ടി പി സ്വാഗതവു ശംഷീര്‍ സൈനി നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: