Saturday, 31 August 2019

എസ് എസ് എഫ് കാസര്‍കോട് ജില്ലാ സാഹിത്യോത്സവ്; സ്റ്റാറ്റസ് വീഡിയോ മത്സരവിജയികളെ പ്രഖ്യാപിച്ചു

കാസര്‍കോട്: സെപ്തംബര്‍ 7,8 തീയ്യതികളില്‍ തൃക്കരിപ്പൂരില്‍ വെച്ച് നടക്കുന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ സ്റ്റാറ്റസ് വീഡീയോ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

ഹബീബ് മളി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

സൈഫുള്ള ചള്ളങ്കയം, അബ്ദുല്ല  സോങ്കാല്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്കുള്ള അവാര്‍ഡ് ജില്ലാ സാഹിത്യോത്സവ് വേദിയില്‍ സമ്മാനിക്കും.


SHARE THIS

Author:

0 التعليقات: