Friday, 2 August 2019

മഴവില്‍ ക്ലബ് നന്മ വീട് പ്രഖ്യാപനമായി

ഉപ്പള: വിദ്യാര്‍ഥികളില്‍ സാമൂഹിക പ്രതിബദ്ധതയും സാംസ്‌കാരിക വളര്‍ച്ചയും വിദ്യാഭ്യാസപരമായ ഉന്നതിയും ലക്ഷ്യമാക്കി എസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്തില്‍  ഇംഗിഷ് മീഡിയം സ്‌കൂളില്‍ നടപ്പിലാക്കുന്ന നന്മ വീടിന്റെ ജില്ലാ പ്രഖ്യാപനം ബായാര്‍ മുജമ്മഹ് സ്‌കൂളില്‍ എസ്എസ്എഫ്
 ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീര്‍ അഹ്ദല്‍ നിര്‍വഹിച്ചു .

മുജമ്മഹ് സെക്രട്ടറി സിദ്ദിഖ്  സഖാഫി ബായാര്‍ അധ്യക്ഷത വഹിച്ചു .
ജില്ലാ മഴവില്‍ സെക്രട്ടറി ശംസീര്‍ സൈനി പദ്ധതി അവതരിപ്പിച്ചു.  പ്രന്‍സിപ്പല്‍ ഹബീബ്‌റഹ്മാന്‍,  കണ്‍വീനര്‍ ആദം ആവളം, റസാഖ് മദനി ബായാര്‍, ഉസ്മാന്‍ സഖാഫി, ഇബ്രാഹിം സഅദി,  റഷീദ് സഅദി,  ഖലീല്‍ മദനി, സൈനുദ്ധീന്‍ സുബ്ബയ്ക്കട്ടെ സംബന്ധിച്ചു


SHARE THIS

Author:

0 التعليقات: