Thursday, 15 August 2019

പ്രളയ ബാധിതര്‍ക്ക് സാന്ത്വനമായി എസ് വൈ എസ് ബദിയഡുക്ക സോണ്‍

ബദിയഡുക്ക: പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട കേരളത്തിലെയും കര്‍ണാടകത്തിലെയും ദുരിത ബാധിതര്‍ക്ക് വേണ്ടിയുള്ള സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എസ് വൈ എസ് ബദിയഡുക്ക സോണ്‍ യൂണിറ്റ് തലങ്ങളില്‍ നിന്നും സോണ്‍ പരിധിയിലെ ടൗണ് കേന്ദ്രീകരിച്ചും സംഭാവന സാമഗ്രികള്‍ ശേഖരിച്ചു. 

ബദിയഡുക്ക ടൗണ്‍ ശേഖരണത്തിന് ബദിയഡുക്ക സോണ്‍ പ്രസിഡന്റ് എ കെ സഖാഫി കന്യാന, അസീസ് ഹിമമി ഗോസാട,കബീര്‍ സഖാഫി ഗോളിയടുക്ക, അബ്ദുറസാഖ് ഗുണാജെ , അബ്ദുള്ള മബ്‌റൂകി കുമ്പഡാജെ, അഷ്‌റഫ് സഖാഫി ഷേണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


SHARE THIS

Author:

0 التعليقات: