Friday, 9 August 2019

എസ്.വൈ.എസ് കുമ്പള സോണ്‍ മീഡിയ ശില്‍പശാല സംഘടിപ്പിച്ചു

പുത്തിഗെ: എസ്.വൈ.എസ് കുമ്പള സോണ്‍ മീഡിയ ശില്‍പശാല സംഘടിപ്പിച്ചു. മുഹിമ്മാത്തില്‍ നടന്ന പരിപാടി ജില്ലാ മീഡിയ സെക്രട്ടറി അഷ്‌റഫ് കരിപ്പൊടി ഉദ്ഘാടനം ചെയ്തു. വാര്‍ത്ത റിപോര്‍ട്ടിംഗ്,പത്രം തയ്യാറാക്കല്‍, സോഷ്യല്‍ മീഡിയ തുടങ്ങിയവയിലുള്ള ഇടപെടലുകളെ കുറിച്ച്  അംഗങ്ങള്‍ക്ക് പരിചയപെടുത്തി. യൂണിറ്റില്‍ നിന്നും തെരഞ്ഞടുത്ത മീഡിയ കോര്‍ഡിനേറ്റര്‍മാര്‍ക്കാണ് ശില്‍പശാല സഘടിപ്പിച്ചത്.

സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, താജുദ്ധീന്‍ മാസ്റ്റര്‍, ഇബ്രാഹിം സഖാഫി, സിദ്ധീഖ് പികെ നഗര്‍, അബ്ദുല്‍ റഹിമാന്‍ സഅദി, ലത്തീഫ് സഅദി, സഈദ് പര്‍ളാഡം നേതൃത്വം നല്‍കി.


SHARE THIS

Author:

0 التعليقات: