Monday, 26 August 2019

പ്രളയബാധിതര്‍ക്കുള്ള മുസ്ഹഫുകള്‍ ഏല്‍പിച്ചു

കാസര്‍കോട്: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് നായന്മാര്‍മൂല യൂനിറ്റ് പ്രളയ ദുരിതബാധിതര്‍ക്കായി സ്വരൂപിച്ച 60 മുസ്ഹഫ് എസ് വൈ എസ് യൂനിറ്റ് സെക്രട്ടറി അബ്ബാസ് പൈച്ചാര്‍ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയെ ഏല്‍പിച്ചു. 


SHARE THIS

Author:

0 التعليقات: