Thursday, 5 September 2019

അട്ടഗോളി എല്‍ പി സ്‌കൂളില്‍ ഹൈ ടെക് ലാബ് ഉദ്ഘാടനം വെള്ളിയാഴ്ച

ഉപ്പള: കയ്യാര്‍, അട്ടഗോളി എല്‍ പി സ്‌കൂളില്‍ ഹൈ ടെക് ലാബ് ഉദ്ഘാടനം വെള്ളിയാഴ്ച. പൈവള്ളിഗെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത വെര്‍ട്ടി ഡി സോസയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹര്‍ഷാദ് വോര്‍ക്കാടി ഉദ്ഘാടനം ചെയ്യും.

സ്‌കൂള്‍ മാനേജര്‍ ബഷീര്‍ മാസ്റ്റര്‍, പി ടി എ പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍, എം പി ടി എ പ്രസിഡന്റ് ലിനറ്റ് ക്രാസ്റ്റ, പ്രധാന അധ്യപകന്‍ രഘുറാമ, എസ് ആര്‍ ജി കണ്‍വീനര്‍ അനിത ശെട്ടി, ഹുസൈന്‍ മാസ്റ്റര്‍, റസ്സാഖ് മാസ്റ്റര്‍ കട്ടത്തടുക്ക, അട്ടഗോളി യൂത്ത് ക്ലബ് മെമ്പേര്‍സ് സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: