ബായാര്‍ സ്വലാത്ത് വെള്ളിയാഴ്ച

ബായാര്‍: ബായാര്‍ സ്വലാത്ത് മജ്ലിസ് സപ്തംബര്‍ 20 വെള്ളിയാഴ്ച നടക്കും. മഗ്രിബ് നിസ്‌കരനന്തരം നടക്കുന്ന പരിപാടിയില്‍  സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍-ബുഖാരി ബായാര്‍ തങ്ങള്‍ സ്വലാത്ത് മജ്ലിസിന്നും കൂട്ട പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും. ഹുസൈന്‍ സഅദി കെ സി റോഡ് ഉല്‍ബോധന പ്രഭാഷണം നടത്തും.

ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി,ഹംസ മിസ്ബാഹി ഓട്ടപ്പടവ്, മുഹമ്മദ് സഖാഫി പാത്തൂര്‍,ഉമര്‍ സഖാഫി കര്‍ണ്ണൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍,  അബൂബക്കര്‍  ഫൈസി,സിദ്ദീഖ് സഖാഫി ബായാര്‍, അബ്ദുല് അസീസ് സഖാഫി സൂര്യ, ശാഫി സഅദി ശിറിയ,സയ്യിദ് യാസീന്‍ തങ്ങള്‍, അബ്ദുല്‍ റസാഖ് മദനി ,അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍ ,സ്വാദിഖ് ആവളം ,അബ്ദുല്‍ റസാഖ് സഖാഫി അട്ടഗോളി,ഉസ്മാന്‍ സഖാഫി തലക്കി,അബ്ദുല്‍ ഹകീം മദനി കാറോപ്പാടി, യൂസഫ് ഫാളിലി ,ഹമീദ് സഖാഫി മേര്‍ക്കള,നിയാസ് സഖാഫി ആനക്കല്‍,ഖലീല്‍ മദനി ആവളം,മുഹമ്മദ് എം പി, അബൂബകര്‍ സഅദി കറോപാടി, അബ്ദുറഹ്മാന്‍ സഅദി കുക്കാജെ ,ഉമര്‍ മദനി കനിയാല,ഹമീദ് ഹാജി കല്പന,  യൂസുഫ് സഖാഫി കനിയാല,മൂസ സഖാഫി അംബിക്കാനം,മുസ്തഫ മുസ്ലിയര്‍,തുടങ്ങിയവര്‍ സംബന്ധിക്കും

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍