Thursday, 19 September 2019

അംഗഡിമുഗര്‍ പെരുന്നാപ്പറമ്പിലെ മുഹമ്മദലി നിര്യാതനായി

അംഗഡിമുഗര്‍: പെരുന്നാപ്പറമ്പിലെ മൊയ്തീന്‍കുഞ്ഞിയുടെ മകന്‍ മുഹമ്മദലി (63) നിര്യാതനായി.  മാതാവ്: ആസ്യുമ്മ. ഭാര്യ: സുബൈദ. മക്കള്‍: അബ്ദുല്‍ നഫ്‌സല്‍, ഉമര്‍ മുഖ്താര്‍, മുഹമ്മദ് റാസിഖ്, ആഇശത്ത് ഹഫ്‌സ, ആഇശത്ത് ഹസീന, ഖദീജത്ത് ശക്കീല. മരുമക്കള്‍: അക്ബര്‍, യഹ്‌യ, നിയാസ്, സുമയ്യ. 

പരേതനുവേണ്ടി പ്രാര്‍ത്ഥന നടത്താനും മയ്യത്ത് നിസ്‌കരിക്കാനും അഭ്യര്‍ത്ഥിക്കുന്നു. 


SHARE THIS

Author:

0 التعليقات: