Friday, 20 September 2019

നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് രണ്ട് മരണം


ഹരിപ്പാട്: രിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ നിര്‍ത്തിയിട്ട ലോറിയുടെ പിറകില്‍ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. തിരുപ്പൂര്‍ സ്വദേശികളായ വെങ്കിടാചലം, ശരവണന്‍ എന്നിവരാണ് മരിച്ചത്. 

രാവിലെ 5.15 നാണ് അപകടമുണ്ടായത്
വണ്ടിയിലുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്.


SHARE THIS

Author:

0 التعليقات: