Thursday, 19 September 2019

സുല്‍ത്താന്‍ മഹ്മൂദിന് ജി സി സി കോര്‍ഡിനേറ്റര്‍ പദവി

കാസര്‍ഗോഡ്: പട്‌ള മശ്രിഖുല്‍ ഉലൂമിന്റെ പ്രവര്‍ത്തനം ജി സി സി യില്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജി സി സി കോര്‍ഡിനേറ്ററായി സുല്‍ത്താന്‍ മഹ്മൂദ് ഹാജിയെ മശ്രിഖുല്‍ ഉലൂം പ്രവര്‍ത്തക സമിതി യോഗം തിരഞ്ഞെടുത്തു. 

സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി അധ്യക്ഷത വഹിച്ചു.


SHARE THIS

Author:

0 التعليقات: