Wednesday, 4 September 2019

സ്വര്‍ണവില പുതിയ നേട്ടത്തില്‍ ; പവന് 29,120 രൂപ

കൊച്ചി: സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് തകര്‍ത്ത് കുതിച്ചു. പവന് 29,120 രൂപയാണ് ഇന്നത്തെ നിരക്ക്.ഗ്രാമിന് 3,640 രൂപയാണ്വില.  ഗ്രാമിന് 40 രൂപയും, പവന് 320 രൂപയാണ് ഇന്ന് കൂടിയത്. 

 ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്1,543.40 ഡോളറാണ് ഇന്നത്തെ അന്താരാഷ്ട്ര നിരക്ക്. അമേരിക്ക -ചൈന വ്യാപാരയുദ്ധം തുടരുന്നതും ആഗോള മാന്ദ്യത്തിന്റെ സൂചനയുമാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കൂടാന്‍ കാരണം. ഇതിന്റെ ഒപ്പം കേരളത്തില്‍ ഓണം, വിവാഹ സീസണ്‍ കൂടി എത്തിയതോടെ വില വീണ്ടും ഉയര്‍ന്നു.


SHARE THIS

Author:

0 التعليقات: