Tuesday, 24 September 2019

കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ബുധനാഴ്ച മുംബൈയില്‍

മുംബൈ:  കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ബുധനാഴ്ച രാവിലെ മുംബൈ സി എസ് ടി ക്ക് സമീപമുള്ള മുംബൈ ഹജ്ജ് ഹൗസില്‍ നടക്കും. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി യോഗം ഉദ്ഘാടനം നിര്‍വഹിക്കും. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: