കഞ്ചാവ് വില്‍പ്പന: യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

കാഞ്ഞങ്ങാട് : 37ഗ്രാം കഞ്ചാവ് സഹിതം ഇട്ടമ്മലിലെ ഹാരിസി (44)നെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് ടൗണില്‍ വില്‍പ്പന നടത്തുന്നതിനിടെയാണ് പിടികൂടിയത്. 

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി. മധു, പ്രിവന്റീവ് ഓഫീസര്‍ പി. സുരേശന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.കെ രവീന്ദ്രന്‍, മൊയ്തീന്‍ സാദിഖ്, പി. സുധീഷ്, കെ.ആര്‍ പ്രജിത്, ഡ്രൈവര്‍ കെ. സുധീര്‍ കുമാര്‍ എന്നിവരുടെ സംഘമാണ് പിടികൂടിയത്.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍