Tuesday, 24 September 2019

വൈദ്യുതി മുടങ്ങും


Image result for electricityകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ സെപ്തംബര്‍ 25 ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം ആറു വരെ 11 കെ.വി കുശാല്‍നഗര്‍ ഫീഡറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കല്ലൂരാവി, മുറിയനാവി, കുശാല്‍ നഗര്‍, കടപ്പുറം, ഗാര്‍ഡന്‍ വളപ്പ്, അജാനൂര്‍ കടപ്പുറം, ബല്ലാകടപ്പുറം, വടകര മുക്ക് തുടങ്ങിയ പ്രദേശങ്ങളില്‍ ഭാഗീകമായി വൈദ്യുതി മുടങ്ങും.




SHARE THIS

Author:

0 التعليقات: