ജില്ലാ അഹ്സനീസ് സംഗമം വ്യാഴാഴ്ച

കാസര്‍കോട് : അഹ്സനീസ് ജില്ലാ സംഗമം സെപ്തംബര്‍ 12ന് വ്യാഴാഴ്ച രാവിലെ 10.30ന് കുമ്പള ശാന്തിപ്പള്ളം മുഹിമ്മാത്ത് ഹാളില്‍ നടക്കും. എസ് എസ് എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ അല്‍ അഹ്സനി പ്രാര്‍ത്ഥന നടത്തും. എസ് എം എ കാസര്‍കോട് ജില്ലാ സെക്രട്ടറി വൈ എം അബ്ദുറഹ്മാന്‍ അഹ്സനിയുടെ അദ്ധ്യക്ഷതയില്‍ അഹ്‌സനീസ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഫള്ലുറഹ്മാന്‍ അഹ്സനി ഉദ്ഘാടനം ചെയ്യും. ജാമിഅ ഇഹ് യാഉസ്സുന്ന അല്‍ ഇസ്ലാമിയ്യ പ്രൊഫെസര്‍ അഹ്മദ് അബ്ദുല്ല അഹ്സനി വിഷയാവതരണം നടത്തും

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍