Sunday, 1 September 2019

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസര്‍കോട്: ഭീമനടി മാങ്ങോട് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മേമനയില്‍ പരേതനായ റ്റോമി, മിനി ദമ്പതികളുടെ മകളായ നിമിഷ ടോം ആണ് മരണപ്പെട്ടത്. എളേരിത്തട്ട് ഇകെ നായനാര്‍ ഗവ. കോളേജ് എംകോം വിദ്യാര്‍ത്ഥിനിയായിരുന്നു. സഹോദരി നിമ്യ


SHARE THIS

Author:

0 التعليقات: