Sunday, 15 September 2019

വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ബിരിക്കുളം: വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബിരിക്കുളം പുലയംകുളം നെല്ലിയര ആര്‍.ടി.ഒ ടെസ്റ്റിങ്ങ് ഗ്രൗണ്ടിനു സമീപത്തെ പരേതനായ തോക്കനാട്ട് ആന്റണിയുടെ ഭാര്യ ഡെയ്സി (58) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടില്‍ നിന്ന് പുകയുയരുന്നതു കണ്ട് അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഡെയ്സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്..

മക്കള്‍; മനു ജോസ് ആന്റണി, (ദുബായ് )ബിനു ജോസ് ആന്റണി (ദുബായ് ).


SHARE THIS

Author:

0 التعليقات: