കനത്ത മഴയ്ക്ക് സാധ്യത; കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും യെല്ലോ അലേര്‍ട്ട്

കാസര്‍കോട്: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സെപ്തംബര്‍ 25, 26 ബുധനാഴ്ചയും വ്യാഴാഴ്ചയും കാസര്‍കോട് ജില്ലയില്‍ യെല്ലോ അലേര്‍ട്ട് ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Comments

Popular posts from this blog

ബംഗാളില്‍ ബി.ജെ.പി ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്

കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ വിദ്യാഭ്യാസ ബന്ദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചനിലയില്‍